Thursday, August 25, 2011

First Day at McKesson Gym

വളരെ അധികം പണിയുന്നത് ഒരു ബോറന്‍ പരിപാടി ആണ് എന്ന എല്ലാവര്ക്കും അറിയാമല്ലോ. എനിക്ക് ആണെങ്ങില്‍ ഒരിടത്ത അധികം നേരം അടങ്ങി ഒതുങ്ങി ഇരുന്ന ശീലം ഇല്ല താനും. അങ്ങനെ ഇരിക്കെ ആണ് പുതിയ പ്രോജെച്ടില്‍ ചെന്ന ചാടിയത്. ഇവിടെ ആണെങ്ങില്‍ ഓഫീസില്‍ തന്നെ ജീവിക്കുന്ന കുറെ മനുഷ്യര്‍. ഇവര്‍ ആണെങ്ങില്‍ ബാകി ഉള്ളവരെ പോലും അധികം നേരം ഓഫീസില്‍ പിടിച്ച ഇരുത്താന്‍ നോക്കും. അധികം നേരം ഓഫീസില്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെ ഇരുന്നാല്‍  ഞാന്‍ ചെയ്യുന്ന പണി കുറഞ്ഞ കുറഞ്ഞ  വരും. എന്റെ കാര്യത്തില്‍ work is inversely proportional to the time spend in office. അതുകൊണ്ട് ഓഫീസില്‍ spend ചെയ്യുന്ന സമയഹ്ടില്‍ കൊരച് നേരം break എടുക്കാം എന്ന കരുതി. അപ്പോളാണ് കൊരച് healthy break എടുകാം എന്ന  കരുതിയത്.ഈ US ഇല്‍ ആണെങ്ങില്‍ daytime ഇല്‍ വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റില്ല. വളരെ അധികം ചൂട് ആയിരിക്കും. അങ്ങനെ ആണ് ഓഫീസിലെ ജിമ്മില്‍ പോകാം എന്നാ തീരുമാനത്തില്‍ ആയത്. 

  കഴിഞ്ഞ രണ്ടു ദിവസം ആയിട്ട ജിമ്മില്‍ പോയി inspection ഓക്കേ നടത്തി; എനിക്ക് ചെയ്യാന്‍ പറ്റുന്ന എന്തെങ്ങിലും equipment ഉണ്ടോ; അവിടെ തിരക്ക് ഉണ്ടോ; വിയര്‍ത് ഒഴികി കഹ്സീയുമ്പോള്‍ കുളിക്യാന്‍ shower ഉണ്ടോ; അങ്ങനെ പലതും. എല്ലാം തൃപ്തി വനന്തിന്‍ ശേഷം വളരെ അധികം സന്നഹങ്ങളോട് കൂടി ഇന്ന ഞാന്‍ ജിമ്മിലോട്റ്റ് പോകാന്‍ തീരുമാനായി. എന്നാല്‍ ഇന്ന് തന്നെ ഉച്ചക്ക് ടീമിന്റെ കൂടെ ചെട്ടിനാട് എന്നാ രേസ്റൊരന്റ്റ് ഇല്‍ പോയിരുന്നു. അവിടത്തെ ബുഫേ കഴിച്ച അത്യധികം വയര്‍ നിറഞ്ഞ ആണ് തിരിച്ച വന്നത്. എന്നാലും ഒന്ന്‍ തീരുമാനിച്ചതല്ലേ എന്നോര്‍ത് ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ച നിന്ന്.

ജിം ഡ്രസ്സ്‌, music player , shower gel , മൊഇസ്ടുരിഴെര് ഇങ്ങനെ പലതുല്‍ ആയിട്ടാണ് ഞാന്‍ ജിമിലോട്റ്റ് പോയത്. അധികം ആള്‍കാര്‍ ഇല്ല. ഒരു ചേട്ടന്‍ അവിടെ dumbell എടുത്ത് കളിക്യുന്നു. പിന്നെ മൂന്ന്‍ ചേച്ചിമാര്‍. ഒരാള്‍ ആണെങ്ങില്‍ അര മണികൂര്‍ നേരം treadmill ഇല്‍ നിര്‍ഹ്റാതെ ഓടി. ഞാന്‍ aadhyathe അരദിവസം ആയത് കൊണ്ട് അര manikoor കൊണ്ട് പരിപാടി ഒകെ  അവസാനിപിച് locker രൂമിലോട്റ്റ്  പോയി. അവിടെ bathroom ഇല്‍ കേറി വിയര്‍ത് ഒളിച്ച ഡ്രസ്സ്‌ ഒകെ ഊറി shower ഇന്റെ അടിയില്‍ കേറി നിന്ന shower തിരിച്ചു. അപ്പോളല്ലേ രസം! shower  knob  തിരിയുനില്ല. ഞാന്‍ പൂര്‍വാധികം ശക്തിയോടെ തിരിക്കാന്‍ ശ്രമിച്ചു... രണ്ട മൂന്നു തവണ ബലപരീക്ഷണം നടത്തി... ഇല്ല രക്ഷ ഇല്ല.. ഇനി എന്ത് ചെയ്യാം... ഊരിയ ഉടുപ് എല്ലാം തിരിച്ച ഇട്ട, bathroom ഇന്റെ  വെളിയിലോട്റ്റ് ഇറങ്ങി. അവിടെ ആണെങ്ങില്‍ non-stop ഓടി കൊണ്ട്  ഇരുന്ന ചേച്ചി കുളി എല്ലാം  കഴിഞ്ഞ റെഡി ആയി കൊണ്ട്  ഇരിക്കുന്നു... njan chechi kulich erangiya bathroom il poyi shower knob thirich nokki... illa... ithum anangunilla... ini ippo ingane alle ith thirikendath? non-stop ചേച്ചിയുടെ തന്നെ സഹായം തേടാന്‍ തീരുമാനിച്ചു..
me : how do u turn on the shower.
non-stop : just turn the knob
njan ullil pokunnu.. pinneyum knob-umaayi malpiditham nadathunnu... raksha illa enn kand thirich purath varunnu... 
non-stop : you have to turn it away from you.
njan ullil poyi adutha bala pareekshanam nadathunnu... ith kanda non-stop chechi bathroom-inte ullil vannitt oru pushpam pole knob thirikunnu vellam varunnu... appol enik mansilaayi... njan upayogicha shakthi onnum pora enn.... 
me : does the shower in the other bathroom work.. ( ente ella sadhanagalum njan appurathe bathroom-il nirathi vechirikyukayaanu.. ini ippo ath work cheythillengil matheele ellam eduth ingott poraan!) 
non-stop: i am not sure. i always use this shower.

pinne njan thirich ente bathroom il poyi avide oru balapareekshanam nadathi. oduvil knob ente shakthikk munnil thott poyi... shower il ninn vellam vannu...appol njan oru kaaryam orthu.. aa weight onnum lisft cheyyenda kaaryamilla... ee shower knoil il vann shakthi pareekshichal mathi enn...  pinneyum najn bathroom-il keri udup oke azhich maatti onn vistharich shower gel oke itt kulikyaam enn karuthi. appozhalle adutha kuzhappam.! shower aake cold -ilott maathrame thiriyunnullu. ethra sramichittum chood vellam varunna baagathott shower thirikyaan pattunilla... vistharich kulikyaam enn vicharichath oru vyamoham maathramaayi.... aa thanutha vellathil 1 minute polum nilkaan pattathe valare pettenn purathott chaadi. shower gel thirich veettil kond vekyanam enn njan prathyekam oorthu... orikkalum aa vellathil njan soap it kulikyaan nilkilla enn enik nalla urap aayirunnu... 

angane kuli kahzinj purath vann, mudi ketti, moisturiser ittukondirikukayanu njan. non-stop chechi makeup kahzinj veliyil irangaan nilkunnu... appol avide vere oru chechi kulich erangi vannu.. towel um chutti aanu pulli kaariyude varav. njan ente paripaadikal oke kahzinj sadhanagal othuki bag il vekkumbol atha enne njettikkum vidham avar avarude towel oke azhich maatti dehath muzhuvan body lotion thekkunnu... oru nimisham antham vitt kuntham vizhungi... enthaanu avide nadakunanth... najn entha invisible aayi poyo ennoke chinthich ninnu... pinne bodham thirich kittiyappol adicha cultural shock inte aaghathathil ente sadhanagal oke perukki njan veliyilott oodi.... !

2 comments:

  1. ha ha.. how did i miss this post?!!!! :D
    hilarious Heera molll !!!

    Next time blog update cheyyumbo, please do send me updates via fb :-)

    btw, gym angane upekshichuvalle ;-)

    ReplyDelete